കുവൈത്തിലെ വേനൽച്ചൂട് കുറയ്ക്കാം; കാലാവസ്ഥാ വിദഗ്ധന്റെ പരിഹാര നിർദേശം ഇങ്ങനെ

കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാൻ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം, രാജ്യത്തെ വർധിച്ചുവരുന്ന വേനൽച്ചൂടിന് പരിഹാരമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് സഹായകമാകും. ശരിയായ രീതിയിൽ മരങ്ങൾ നട്ടാൽ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെ താപനില കുറയ്ക്കുന്നതിന് അനുയോജ്യമായ മരങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. മരങ്ങളുടെ ഇനം, നഗരഘടന, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയെ … Continue reading കുവൈത്തിലെ വേനൽച്ചൂട് കുറയ്ക്കാം; കാലാവസ്ഥാ വിദഗ്ധന്റെ പരിഹാര നിർദേശം ഇങ്ങനെ