സൗന്ദര്യം മുഖ്യം; മക്കളെ ഉപേക്ഷിച്ച് സൗന്ദര്യ ശസ്ത്രക്രിയക്കായി വിദേശത്ത് പോയ അമ്മയ്ക്ക് പിഴ

സൗന്ദര്യ ചികിത്സയ്ക്കായി മക്കളെ ഉപേക്ഷിച്ച് വിദേശത്ത് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി. സൗന്ദര്യ ശസ്ത്രക്രിയക്കായാണ് യുവതി വിദേശത്തേക്ക് പോയത്. 4000 ദിനാർ പിഴയാണ് കോടതി ചുമത്തിയത്. കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും അവരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മിസ്ഡിമിയർ കോടതിയുടെ നടപടി. സംഭവം നടന്നപ്പോൾ അമ്മ കുട്ടികളെ പിതാവിന്‍റെ അപ്പാർട്ട്മെന്‍റിലാണ് വിട്ടത്. കുട്ടികളെ സംരക്ഷിക്കുന്നതുമായി … Continue reading സൗന്ദര്യം മുഖ്യം; മക്കളെ ഉപേക്ഷിച്ച് സൗന്ദര്യ ശസ്ത്രക്രിയക്കായി വിദേശത്ത് പോയ അമ്മയ്ക്ക് പിഴ