ബാങ്കിനും ഇ-പേയ്‌മെൻറ് സ്ഥാപനത്തിനും പിഴ; നടപടിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈത്ത് സെൻട്രൽ ബാങ്ക് ഒരു ബാങ്കിനും ഇ-പേയ്മെന്റ് സ്ഥാപനത്തിനും പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് പണം നൽകുന്നതും തടയുന്നതിനുള്ള നിയമം ലംഘിച്ചതിനാണ് ഈ നടപടി. ഒരു പ്രാദേശിക ബാങ്കിന് 35,000 കുവൈത്ത് ദിനാർ പിഴ ചുമത്തി. കൂടാതെ, ബാങ്കിനും ഇ-പേയ്മെന്റ് സ്ഥാപനത്തിനും രേഖാമൂലം മുന്നറിയിപ്പ് നൽകുകയും തെറ്റുകൾ തിരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ … Continue reading ബാങ്കിനും ഇ-പേയ്‌മെൻറ് സ്ഥാപനത്തിനും പിഴ; നടപടിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed