ഇന്റർനെറ്റ് ഇല്ലാതെയും ഇനി ചാറ്റ് ചെയ്യാം! നെറ്റ്‌വർക്ക് കവറേജില്ലാത്ത സ്ഥലങ്ങളിൽ പോലും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷനാണ് “Bichat”. X (ട്വിറ്റർ) ആണ് ഇത് പുറത്തിറക്കിയതെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, നിലവിൽ ഔദ്യോഗികമായി അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്? Bichat ആപ്പ് പ്രവർത്തിക്കുന്നത് ബ്ലൂടൂത്ത് ഉപയോഗിച്ചാണ്. ഒരു ഫോണിൽ നിന്ന് … Continue reading ഇന്റർനെറ്റും വേണ്ട, സിഗ്നലും വേണ്ട; എത്രവേണമെങ്കിലും ചാറ്റ് ചെയ്യാം; എത്തിയല്ലോ ബി ചാറ്റ്, പ്രധാന ഫീച്ചറുകൾ അറിഞ്ഞോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed