നിയമലംഘകർക്ക് ഇളവില്ല, പരിശോധന കടുപ്പിച്ച് കുവൈത്ത്; 168 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്‌ലാ പ്രദേശത്ത് നടത്തിയ വലിയ പരിശോധനയിൽ, തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 168 തൊഴിലാളികളെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (Public Authority for Manpower) അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ 130 പേർ ഗാർഹിക തൊഴിലാളികളും, 38 പേർ സ്വകാര്യ മേഖലയിലെ ജീവനക്കാരുമാണ്. … Continue reading നിയമലംഘകർക്ക് ഇളവില്ല, പരിശോധന കടുപ്പിച്ച് കുവൈത്ത്; 168 പ്രവാസികൾ പിടിയിൽ