മമ്മൂട്ടി ഈസ് ബാക്ക്! പ്രാർഥന ഫലം കണ്ടു, മമ്മൂട്ടി പൂർണ ആരോഗ്യവാനെന്ന് മലയാള സിനിമാലോകം

ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു. ചികിൽസയിലായിരുന്ന … Continue reading മമ്മൂട്ടി ഈസ് ബാക്ക്! പ്രാർഥന ഫലം കണ്ടു, മമ്മൂട്ടി പൂർണ ആരോഗ്യവാനെന്ന് മലയാള സിനിമാലോകം