വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണം; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്

കുവൈത്തിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ ഗുണമേന്മയുള്ളതായിരിക്കണമെന്ന് നിർദേശിച്ച് യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് സർക്കുലർ പുറത്തിറക്കി. ഉപഭോക്താക്കളുടെ സുരക്ഷയും മികച്ച സേവനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. പ്രധാന നിർദേശങ്ങൾ: വൃത്തിഹീനമായതോ, പഴയതോ ആയ സിലിണ്ടറുകൾ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയിൽ നിന്ന് സ്വീകരിക്കരുത്. വൃത്തിയും നിലവാരവുമുള്ള സിലിണ്ടറുകൾ മാത്രമേ … Continue reading വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണം; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്