ജീവിതവും ജോലിയും പോയി, ഇനി കരിമ്പട്ടികയും നാടുകടത്തലും; കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ കാത്തിരിക്കുന്നത്

കുവൈത്തിൽ വ്യാജമദ്യം കഴിച്ച് 23 പേർ മരിക്കുകയും 160 പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്ത സംഭവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മദ്യനിരോധനമുള്ള കുവൈത്തിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ലഹരി തേടിപ്പോയതാണ് ഈ ദുരന്തത്തിന് കാരണം. ഇരകളായ പ്രവാസികൾ ജോലിയും ആരോഗ്യവും നഷ്ടപ്പെട്ട് നാടുകടത്തൽ ഭീഷണി നേരിടുമ്പോൾ, അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. … Continue reading ജീവിതവും ജോലിയും പോയി, ഇനി കരിമ്പട്ടികയും നാടുകടത്തലും; കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ കാത്തിരിക്കുന്നത്