വ്യാജന്മാർ തലപൊക്കി തുടങ്ങി; ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ കുവൈറ്റിലേക്ക് തെറ്റായ വിവരങ്ങൾ നൽകി ഇ-ടൂറിസ്റ്റ് വിസയിൽ എത്തിയത് നിരവധി പേർ

കുവൈറ്റിലേക്ക് പ്രവാസികൾക്ക് എളുപ്പത്തിൽ എത്തുന്നതിന് ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ വ്യാജന്മാർ തലപൊക്കി തുടങ്ങി. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നേടിയ നിരവധി പേരുണ്ട്. എന്നാൽ കർശന പരിശോധന ഉള്ളതിനാൽ ഇവരെ പിടികൂടുന്നുമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ അബ്ദലി അതിർത്തിയിൽ ഇത്തരത്തിൽ നിരവധി പേരെ പിടികൂടി. രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി കർശനമായ പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. … Continue reading വ്യാജന്മാർ തലപൊക്കി തുടങ്ങി; ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ കുവൈറ്റിലേക്ക് തെറ്റായ വിവരങ്ങൾ നൽകി ഇ-ടൂറിസ്റ്റ് വിസയിൽ എത്തിയത് നിരവധി പേർ