‌മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴയുറപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം

കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാലിന്യം നിക്ഷേപിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടിയാൽ 500 കുവൈത്ത് ദിനാർ വരെ പിഴ ചുമത്തും. പൊതുസ്ഥലങ്ങളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം വലിച്ചെറിഞ്ഞ് നൽകുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (Environment Public Authority) … Continue reading ‌മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴയുറപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം