കുവൈത്തിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ പള്ളിക്ക് വത്തിക്കാൻ മൈനർ ബസലിക്ക പദവി നൽകി

കുവൈത്തിലെ അഹമ്മദിയിലുള്ള ‘ഔർ ലേഡി ഓഫ് അറേബ്യ’ പള്ളിക്ക് വത്തിക്കാൻ മൈനർ ബസലിക്ക പദവി നൽകി. ഇതോടെ ഗൾഫ് മേഖലയിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ പള്ളിയായി ഇത് മാറി. ആരാധനയ്ക്കും കൂദാശകൾക്കുമുള്ള ഡിക്കാസ്റ്ററി ജൂൺ 28-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഈ തീരുമാനം ചരിത്രപരമായ ഒരു നാഴികക്കല്ലാണെന്ന് കുവൈത്തിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് യൂജിൻ … Continue reading കുവൈത്തിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ പള്ളിക്ക് വത്തിക്കാൻ മൈനർ ബസലിക്ക പദവി നൽകി