മൊ​ബൈ​ൽ റ​ഡാ​ർ സം​വി​ധാ​നം വ​ഴി പരിശോധന; 154 നിയമലംഘനങ്ങൾ, നിരവധി ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ മൊബൈൽ റഡാർ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 156 ലംഘനങ്ങൾ കണ്ടെത്തി. അമിത വേഗതയിൽ വാഹനമോടിച്ച നിരവധി ഡ്രൈവർമാർ പിടിയിലായി. ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ അതീഖിയുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി … Continue reading മൊ​ബൈ​ൽ റ​ഡാ​ർ സം​വി​ധാ​നം വ​ഴി പരിശോധന; 154 നിയമലംഘനങ്ങൾ, നിരവധി ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ