കുവൈത്തിലേക്ക് കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; കോസ്റ്റ് ഗാർഡ് പിടികൂടിയത് 1.3 മില്യൺ ദിനാറിൻ്റെ ലഹരിവസ്തുക്കൾ

കുവൈത്തിലേക്ക് കടൽ മാർഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശക്തമായ ഇടപെടലിലൂടെ തകർത്തു. ഓപ്പറേഷനിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പ്രവാസിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. സമുദ്ര നിരീക്ഷണം നടത്തുന്ന ഡ്രോണുകളുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിംഗിനിടെയാണ് സംശയാസ്പദമായ ഒരു ബോട്ട് ശ്രദ്ധയിൽപ്പെട്ടത്. ബോട്ട് നിരീക്ഷിച്ചപ്പോൾ തീരപ്രദേശത്ത് നിന്ന് മൂന്ന് പേർ … Continue reading കുവൈത്തിലേക്ക് കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; കോസ്റ്റ് ഗാർഡ് പിടികൂടിയത് 1.3 മില്യൺ ദിനാറിൻ്റെ ലഹരിവസ്തുക്കൾ