വ്യാജന്മാരെ സൂക്ഷിച്ചോ! കുവൈത്തിൽ വ്യാജ രേഖകൾ വഴി ഓൺഅറൈവൽ വിസ നേടാൻ ശ്രമം, നിരവധി പേർ പിടിയിൽ

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസയിൽ പ്രവേശിക്കാൻ പുതിയ വിസാനയം അനുമതി നൽകിയതിന് പിന്നാലെ തട്ടിപ്പുകളും വ്യാപകമാവുന്നു. ഈ സൗകര്യം ദുരുപയോഗം ചെയ്ത് വ്യാജരേഖകളുണ്ടാക്കി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവരിൽ പലരും പിടിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ അബ്ദലി ചെക്ക്‌പോയിന്റ് വഴി വ്യാജ ജിസിസി താമസ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി ഇറാഖികൾ … Continue reading വ്യാജന്മാരെ സൂക്ഷിച്ചോ! കുവൈത്തിൽ വ്യാജ രേഖകൾ വഴി ഓൺഅറൈവൽ വിസ നേടാൻ ശ്രമം, നിരവധി പേർ പിടിയിൽ