വിഷമദ്യ ദുരന്തത്തിന് പിന്നാലെ പരിശോധന കർശനമാക്കി കുവൈത്ത്; 258 പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ രാജ്യവ്യാപകമായി പരിശോധന കർശനമാക്കി ആഭ്യന്തര മന്ത്രാലയം. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 258 പ്രവാസികളെയാണ് വിവിധ ഗവർണറേറ്റുകളിൽ നിന്നായി അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, റെസിഡൻസ് … Continue reading വിഷമദ്യ ദുരന്തത്തിന് പിന്നാലെ പരിശോധന കർശനമാക്കി കുവൈത്ത്; 258 പ്രവാസികൾ അറസ്റ്റിൽ