വമ്പൻ റെയ്ഡ്; കാഴ്ചയിൽ വെറും കുടിവെള്ളം, കുവൈറ്റിൽ സ്ത്രീകളടക്കമുള്ളവർ കയ്യിലും അരയിലുമായി കൊണ്ടുപോയത് വ്യാജ മദ്യം

കുവൈറ്റിൽ 23 പേരുടെ മരണത്തിന് ഇടയാക്കിയ വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ വൻ റെയ്ഡ്. വിവിധ സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പരിശോധനയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയ 4 നേപ്പാളി പൗരന്മാരടക്കമുള്ളവരാണ് അറസ്റ്റിലായി. കണ്ടാൽ കുടിവെള്ളിക്കുപ്പി എന്നതിനപ്പുറം മറ്റൊരു സംശയവും തോന്നാത്ത നിലയിലുള്ള കുപ്പികളിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. പക്ഷെ സംഗതി വ്യാജമദ്യമാണെന്ന് റെയ്ഡിൽ … Continue reading വമ്പൻ റെയ്ഡ്; കാഴ്ചയിൽ വെറും കുടിവെള്ളം, കുവൈറ്റിൽ സ്ത്രീകളടക്കമുള്ളവർ കയ്യിലും അരയിലുമായി കൊണ്ടുപോയത് വ്യാജ മദ്യം