കുവൈറ്റ് ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ നാട്ടിൽ നിര്യാതയായി

കുവൈറ്റ് (IES) ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീമതി അൻസെൽമ ടെസ്സി ജൂഡസൺ നാട്ടിൽ നിര്യാതയായി. 57 വയസ്സായിരുന്നു. 2006 ൽ ഐഇഎസ് ഭവൻസ് കുവൈറ്റ് സ്ഥാപിതമായതു മുതൽ ശ്രീമതി ടെസ്സി ഇതുമായി ബന്ധപ്പെട്ടിരുന്നു, ഈ വർഷം ഏപ്രിൽ വരെ സേവനവും തുടർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ് കേരളത്തിൽ ചികിത്സയിലായിരുന്നു. കൊച്ചി സ്വദേശിയാണ്. ഭർത്താവും, … Continue reading കുവൈറ്റ് ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ നാട്ടിൽ നിര്യാതയായി