കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 14 സ്ത്രീകൾ പിടിയിൽ

രാജ്യത്ത് ഭിക്ഷാടനം നടത്തിയ 14 സ്ത്രീകൾ പിടിയിൽ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഇവരെ പിടികൂടിയത്. ഭിക്ഷാടനം കുവൈത്തിൽ നിയമം മൂലം നിരോധിച്ചതാണ്. പിടിയിലായവരെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. ഭിക്ഷാടനമടക്കമുള്ള എല്ലാ നിയമലംഘനങ്ങളും കർശനമായി … Continue reading കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 14 സ്ത്രീകൾ പിടിയിൽ