അതിദാരുണം: കുവൈത്തിൽ 9 വയസുകാരൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു
കുവൈത്തിലെ ഒരു സ്വിമ്മിംഗ് പൂളിൽ വീണ് 9 വയസ്സുകാരൻ മുങ്ങിമരിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് ലഭിച്ച വിവരമനുസരിച്ച്, ഉടൻ തന്നെ മെഡിക്കൽ, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കർശനമാക്കണമെന്ന് … Continue reading അതിദാരുണം: കുവൈത്തിൽ 9 വയസുകാരൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed