കുട്ടനിറയെ ചെമ്മീൻ; കുവൈത്ത് മത്സ്യബന്ധന വിപണിയെ ഉണർത്തി ചെമ്മീൻ സീസൺ
കുവൈത്ത്: മാസങ്ങൾക്ക് ശേഷം ചെമ്മീൻ മത്സ്യബന്ധന സീസൺ സജീവമായതോടെ രാജ്യത്തെ മത്സ്യ മാർക്കറ്റുകൾ ഉണർന്നു. ഓഗസ്റ്റ് 1-നാണ് കുവൈത്തിൽ ചെമ്മീൻ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചത്. ഇതോടെ പ്രാദേശിക ചെമ്മീനുകളുടെ വിൽപന സജീവമായി. ചെമ്മീനുകളുടെ പ്രജനന കാലം പരിഗണിച്ച് ജൂലൈ 31 വരെയാണ് കുവൈത്ത് ചെമ്മീൻ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. നിരോധന കാലയളവ് അവസാനിച്ച ശേഷം … Continue reading കുട്ടനിറയെ ചെമ്മീൻ; കുവൈത്ത് മത്സ്യബന്ധന വിപണിയെ ഉണർത്തി ചെമ്മീൻ സീസൺ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed