വാ​തി​ലു​ക​ൾ തു​റ​ന്ന് കു​വൈ​ത്ത്; ജി.​സി.​സി വി​സ​യു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​രു​വ​ർ​ഷ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി, അറിയേണ്ടതെല്ലാം!

ജി.സി.സി. രാജ്യങ്ങളിലെ വിസയുള്ള പ്രത്യേക പ്രഫഷനലുകൾക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസയോടൊപ്പം ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രിയും. ടൂറിസ്റ്റ്, ബിസിനസ് വിസകളിലാണ് ഈ പുതിയ സൗകര്യം ലഭ്യമാകുക. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നിയമമേഖലയിലെ പ്രഫഷനലുകൾ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, അഭിഭാഷകർ, ബിസിനസുകാർ, മാനേജർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നയതന്ത്രജ്ഞർ, യൂണിവേഴ്സിറ്റി പ്രഫസർമാർ, കമ്പനികളിലെ ഡയറക്ടർമാർ, … Continue reading വാ​തി​ലു​ക​ൾ തു​റ​ന്ന് കു​വൈ​ത്ത്; ജി.​സി.​സി വി​സ​യു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​രു​വ​ർ​ഷ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി, അറിയേണ്ടതെല്ലാം!