കുവൈത്ത് വിഷമദ്യദുരന്തം: മുഖ്യപ്രതികൾ അറസ്റ്റിൽ, പിടിയിലായവരിൽ ഇന്ത്യക്കാരനും

കുവൈത്തിൽ 23 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പോലീസ് പിടിയിലായി. ദുരന്തത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള ഒരു സംഘമാണ് ഇപ്പോൾ അറസ്റ്റിലായത്. ദുരന്തത്തിൽ 21 പേർക്ക് കാഴ്ചശക്തി നഷ്ടമാവുകയും 160 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയുമാണ്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. വിഷമദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും … Continue reading കുവൈത്ത് വിഷമദ്യദുരന്തം: മുഖ്യപ്രതികൾ അറസ്റ്റിൽ, പിടിയിലായവരിൽ ഇന്ത്യക്കാരനും