വാഹനങ്ങളുടെ ഗ്ലാസുകൾ ടിൻ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ പുതിയ നിർദേശം

കുവൈത്തിൽ വാഹനങ്ങളുടെ ഗ്ലാസുകൾ 50% വരെ ടിൻ്റ് ചെയ്യാൻ ഔദ്യോഗികമായി അനുമതി നൽകി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 2025-ലെ നമ്പർ 1398 ഉത്തരവിലാണ് ഈ പുതിയ തീരുമാനം. ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് ബൈലോയിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ ഉത്തരവ്. വാഹനം നിർമ്മിച്ച സമയത്തെ ഗ്ലാസിൻ്റെ നിറം … Continue reading വാഹനങ്ങളുടെ ഗ്ലാസുകൾ ടിൻ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ പുതിയ നിർദേശം