കുവൈത്തിൽ പരിശോധനകൾ ശക്തം; 156 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
ഹൈവേ ഡിപ്പാർട്ട്‌മെൻ്റിനെ പ്രതിനിധീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കഴിഞ്ഞ ദിവസം ഹൈവേകളിൽ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു ഫീൽഡ് കാമ്പെയ്ൻ നടത്തി. ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ-അതിഖിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ കാമ്പെയ്ൻ നടന്നത്. കാമ്പെയ്‌നിന്റെ ഫലമായി 156 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. അമിതവേഗത ഉൾപ്പെടെയുള്ള വിവിധ … Continue reading കുവൈത്തിൽ പരിശോധനകൾ ശക്തം; 156 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed