കുവൈത്തിലെ സിവിൽ, വാണിജ്യ നിയമങ്ങളിൽ മാറ്റം വന്നു; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..

സിവിൽ, വാണിജ്യ നടപടിക്രമ നിയമം ഭേദഗതി ചെയ്ത് കുവൈറ്റ് മന്ത്രിസഭ ഉത്തരവിറക്കി. ജഡ്ജിമാരെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുകയും ജാമ്യത്തുക വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഭേദഗതികൾ, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരും. കേസ് നടപടികൾ വേഗത്തിലാക്കുക, സമയവും പ്രയത്നവും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ നിയമം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച … Continue reading കുവൈത്തിലെ സിവിൽ, വാണിജ്യ നിയമങ്ങളിൽ മാറ്റം വന്നു; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..