കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിൽ സ്ത്രീകളുമെന്ന് സൂചന? പ്രവാസി സമൂഹം ആശങ്കയിൽ; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ അൻപത് കടന്നേക്കുമെന്ന് സൂചനകളുണ്ട്. നിലവിൽ 23 പേർ മരിച്ചതായും 160 പേർ ചികിത്സയിലുണ്ടെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതിനിടെ വ്യാജ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്നവരിൽ മറ്റ് രാജ്യക്കാരായ സ്ത്രീകളും ഉണ്ടെന്നാണ് … Continue reading കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിൽ സ്ത്രീകളുമെന്ന് സൂചന? പ്രവാസി സമൂഹം ആശങ്കയിൽ; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത