കുവൈത്തിനെ നടുക്കി വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാർ, 31 പേരുടെ നില അതീവ ഗുരുതരം, രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു

കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. 31 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. കണ്ണൂർ സ്വദേശി ഉൾപ്പെടെ 6 മലയാളികൾ മരിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് കരുതുന്നു. ആകെ 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 51 പേരുടെ വൃക്കകൾക്ക് തകരാർ സംഭവിച്ചതിനാൽ … Continue reading കുവൈത്തിനെ നടുക്കി വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാർ, 31 പേരുടെ നില അതീവ ഗുരുതരം, രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു