കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ആറ് മലയാളികളും, നാല് തമിഴ്നാട് സ്വദേശികളും, രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളും, ഒരാൾ ഉത്തർപ്രദേശുകാരനും ഉൾപ്പെടുന്നു. നിരവധി പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും … Continue reading കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു