കുവൈത്ത് അതിർത്തിയിൽ സിഗരറ്റ് കടത്താൻ ശ്രമിച്ചു; സൗദി പൗരൻ അറസ്റ്റിൽ

കുവൈത്ത്: കുവൈത്ത് അതിർത്തി വഴി സിഗരറ്റ് കടത്താൻ ശ്രമിച്ച സൗദി പൗരൻ അറസ്റ്റിൽ. അൽ-സൽമി അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 35 കാർട്ടൺ സിഗരറ്റുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് സിഗരറ്റുകൾ കണ്ടെത്തിയത്. നേരത്തെയും നിയമലംഘനത്തിന് പിടിക്കപ്പെട്ട വ്യക്തിയാണ് പിടിയിലായ സൗദി പൗരൻ … Continue reading കുവൈത്ത് അതിർത്തിയിൽ സിഗരറ്റ് കടത്താൻ ശ്രമിച്ചു; സൗദി പൗരൻ അറസ്റ്റിൽ