അ​റ്റ​കു​റ്റ​പ്പ​ണി; കുവൈത്തിലെ ഈ റോ​ഡുകൾ അ​ട​ച്ചി​ടും

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ഡാ​സ്മാ​ൻ, ദ​യ്യ, സെ​ക്ക​ൻ​ഡ് റി​ങ് റോ​ഡ് മേ​ഖ​ല​ക​ളി​ലെ ഫ​ഹാ​ഹീ​ൽ റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും എ​ക്സി​റ്റു​ക​ളും അ​ട​ച്ചി​ടും. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ 24 ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് അ​ട​ച്ചി​ട​ൽ. ഫ​സ്റ്റ് റി​ങ് റോ​ഡു​മാ​യു​ള്ള ജ​ങ്ഷ​ൻ മു​ത​ൽ തേ​ർ​ഡ് റി​ങ് റോ​ഡു​മാ​യു​ള്ള ജ​ങ്ഷ​ൻ വ​രെ​യു​ള്ള റോ​ഡ് ന​മ്പ​ർ 30ലെ ​ഫ​ഹാ​ഹീ​ലി​ലേ​ക്കു​ള്ള പാ​ത​യാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. ഗ​താ​ഗ​ത​ത്തി​ന് റോ​ഡ് ന​മ്പ​ർ … Continue reading അ​റ്റ​കു​റ്റ​പ്പ​ണി; കുവൈത്തിലെ ഈ റോ​ഡുകൾ അ​ട​ച്ചി​ടും