കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇവരിൽ അഞ്ച് പേർ മലയാളികളാണ് എന്നും സംശയമുണ്ട്. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ … Continue reading കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന