കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 23 മരണം, 160 പേർ ചികിത്സയിൽ, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ

കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലുണ്ട്. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും അതീവ ഗുരുതരാവസ്ഥയിലാണ്. ഇവർക്ക് വെന്റിലേറ്റർ സഹായവും അടിയന്തര ഡയാലിസിസും ഉൾപ്പെടെയുള്ള തീവ്രപരിചരണം നൽകുന്നുണ്ട്. വിഷബാധയേറ്റതായി സംശയം തോന്നുന്നവർ ഉടൻതന്നെ … Continue reading കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 23 മരണം, 160 പേർ ചികിത്സയിൽ, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ