കുവൈത്തിൽ ഈ​ർ​പ്പ​വും പൊ​ടി​യും നി​റ​ഞ്ഞ് അ​ന്ത​രീ​ക്ഷം; ഇത്തരം അസുഖങ്ങൾ ഉള്ള ആളുകൾ ശ്രദ്ധിക്കണം

നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്ന ഈർപ്പവും പൊടിയും നിറഞ്ഞ കാലാവസ്ഥ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്ക്, പ്രത്യേകിച്ച് ആസ്ത്മയും അലർജിയും ഉള്ളവർക്ക്, വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈർപ്പമുള്ള അന്തരീക്ഷത്തിൽ പൊടിപടലങ്ങളും മറ്റ് അലർജനുമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥ ശ്വാസമെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും അലർജി ലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട … Continue reading കുവൈത്തിൽ ഈ​ർ​പ്പ​വും പൊ​ടി​യും നി​റ​ഞ്ഞ് അ​ന്ത​രീ​ക്ഷം; ഇത്തരം അസുഖങ്ങൾ ഉള്ള ആളുകൾ ശ്രദ്ധിക്കണം