കുവൈത്തിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി: കനത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയെ അവഗണിച്ച്, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായി ആഘോഷിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി ഇന്ത്യക്കാർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിക്കുകയും രാഷ്ട്രപതിയുടെ … Continue reading കുവൈത്തിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു