മ​ന്ത്ര​വാ​ദം, വ​ഞ്ച​ന: കുവൈത്തിൽ സ്ത്രീ ​അ​റ​സ്റ്റി​ൽ

മ​ന്ത്ര​വാ​ദം, പ​ണം വാ​ങ്ങി വ്യാ​ജ ചി​കി​ത്സ ന​ട​ത്ത​ൽ, വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ളി​ൽ ഒ​രു സ്ത്രീ ​പി​ടി​യി​ൽ.ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ ആ​ന്റി ഫി​നാ​ൻ​ഷ്യ​ൽ ക്രൈം​സ് ഡി​വി​ഷ​ൻ ആ​ണ് മം​ഗ​ഫി​ൽ​നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഭാ​ഗ്യം കൊ​ണ്ടു​വ​രാ​നും ത​നി​ക്കാ​വു​മെ​ന്നും പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യാ​യി​രു​ന്നു ഇ​വ​ർ ഇ​ര​ക​ളെ വീ​ഴ്ത്തി​യി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ര​ഹ​സ്യ വി​വ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി … Continue reading മ​ന്ത്ര​വാ​ദം, വ​ഞ്ച​ന: കുവൈത്തിൽ സ്ത്രീ ​അ​റ​സ്റ്റി​ൽ