വിദേശ ധനസഹായ കൈമാറ്റങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

കുവൈത്ത് സിറ്റി: ചാരിറ്റബിൾ, പബ്ലിക് ബെനിഫിറ്റ് സൊസൈറ്റികളുടെ വിദേശ ധനസഹായ കൈമാറ്റങ്ങൾ നിരീക്ഷിക്കാൻ പുതിയ നിയമങ്ങളുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിർദ്ദേശമനുസരിച്ച്, ഇത്തരം സ്ഥാപനങ്ങളുടെ വിദേശത്തേക്കുള്ളതും, വിദേശത്ത് നിന്ന് സ്വീകരിക്കുന്നതുമായ എല്ലാ പണമിടപാടുകളുടെയും വിശദമായ പ്രതിമാസ റിപ്പോർട്ട് നൽകാൻ ബാങ്കുകളോടും എക്സ്ചേഞ്ച് കമ്പനികളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. … Continue reading വിദേശ ധനസഹായ കൈമാറ്റങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്