കുവൈത്ത് വിഷമദ്യ ദുരന്തം; 63 പേർ ആശുപത്രിയിലെന്ന് ആരോ​ഗ്യ മന്ത്രാലയം, 51 പേർക്ക് അടിയന്തര ഡയാലിസിസ്, 21 പേരുടെ കാഴ്ച പോയി, പുതിയ വിവരങ്ങൾ ഇതാ

കഴിഞ്ഞ ശനിയാഴ്ച മുതൽ അഞ്ച് ദിവസത്തിനിടെ, മെഥനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്ന് 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഏജൻസികളുമായും മറ്റ് അധികാരികളുമായും സഹകരിച്ചാണ് മന്ത്രാലയം ഈ കേസുകൾ കൈകാര്യം ചെയ്യുന്നത്. രോഗലക്ഷണങ്ങൾ കൂടിയും കുറഞ്ഞുമിരിക്കുന്ന കേസുകളാണിവ. ചിലരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും മന്ത്രാലയം വ്യക്തമാക്കി. 31 പേർക്ക് … Continue reading കുവൈത്ത് വിഷമദ്യ ദുരന്തം; 63 പേർ ആശുപത്രിയിലെന്ന് ആരോ​ഗ്യ മന്ത്രാലയം, 51 പേർക്ക് അടിയന്തര ഡയാലിസിസ്, 21 പേരുടെ കാഴ്ച പോയി, പുതിയ വിവരങ്ങൾ ഇതാ