അറബ് രാജ്യങ്ങളിലെ പ്രദേശങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന; അപലപിച്ച് കുവൈത്ത്

അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർക്കുമെന്ന ഇസ്രയേലിന്റെ പ്രസ്താവനകളെ കുവൈറ്റ് ശക്തമായി അപലപിച്ചു. പ്രകോപനപരമായ ഈ പ്രസ്താവനകൾ അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ. ചാർട്ടറിനും എതിരാണെന്ന് കുവൈറ്റ് വ്യക്തമാക്കി. ഇസ്രയേലിന്റെ ഈ നീക്കം പലസ്തീൻ ജനതയുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുകയും മേഖലയുടെ സ്ഥിരതയും … Continue reading അറബ് രാജ്യങ്ങളിലെ പ്രദേശങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന; അപലപിച്ച് കുവൈത്ത്