പോരുന്നോ.. കുവൈത്തിലേക്ക്! കുടുംബ വിസിറ്റ് വിസകൾക്ക് ഇനി ശമ്പള പരിധിയില്ല; കുടുംബാംഗങ്ങളെ കൊണ്ടുവരാം
കുവൈത്തിൽ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഇനി ശമ്പള പരിധിയില്ല. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനങ്ങൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പ്രധാന മാറ്റങ്ങൾ ശമ്പള പരിധി ഒഴിവാക്കി: നേരത്തെ കുടുംബ വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ ഒരു നിശ്ചിത ശമ്പള പരിധി ഉണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റങ്ങളോടെ ഈ നിബന്ധന ഒഴിവാക്കി. കൂടുതൽ അടുത്ത ബന്ധുക്കൾക്ക് വിസ: … Continue reading പോരുന്നോ.. കുവൈത്തിലേക്ക്! കുടുംബ വിസിറ്റ് വിസകൾക്ക് ഇനി ശമ്പള പരിധിയില്ല; കുടുംബാംഗങ്ങളെ കൊണ്ടുവരാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed