പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈറ്റിലേക്ക് ഓൺ അറൈവൽ വീസ ലഭിക്കാൻ ഈ നിബന്ധനകൾ കൃത്യമായി അറിഞ്ഞിരിക്കണം

കുവൈത്തിൽ ഓൺ അറൈവൽ വീസ ലഭിക്കുന്നതിന് യുഎഇ അടക്കം ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്ക് നിബന്ധനകൾ അറിഞ്ഞിരിക്കണം, യാത്ര ചെയ്യുന്ന ആൾ ഡോക്ടർ, അഭിഭാഷകൻ, എൻജിനീയർ, ടീച്ചർ, ജഡ്ജ്, കൺസൽറ്റന്റ്, പബ്ലിക് പ്രോസിക്യൂഷൻ അംഗം, യൂണിവേഴ്സിറ്റി അധ്യാപകർ, ജേണലിസ്റ്റ്, പ്രസ് ആൻഡ് മീഡിയ സ്റ്റാഫ്, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, ഫാർമസിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ, മാനേജർ, ബിസിനസ്മാൻ, … Continue reading പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈറ്റിലേക്ക് ഓൺ അറൈവൽ വീസ ലഭിക്കാൻ ഈ നിബന്ധനകൾ കൃത്യമായി അറിഞ്ഞിരിക്കണം