പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈത്ത് ഓൺ അറൈവൽ വീസ ലഭിക്കാൻ അറിയണം ഈ നിബന്ധനകൾ

വിവിധ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകൾ താഴെ പരിശോധിക്കാം. കുവൈത്ത് ഓൺ അറൈവൽ വിസ: പ്രധാന നിബന്ധനകൾ യോഗ്യത: ഡോക്ടർ, എൻജിനീയർ, അഭിഭാഷകൻ, ജഡ്ജ്, അധ്യാപകൻ, പൈലറ്റ്, മാനേജർ, ബിസിനസുകാരൻ, ഡിപ്ലോമാറ്റ്, കമ്പനി ഉടമ എന്നിങ്ങനെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഇവർക്ക് യൂണിവേഴ്സിറ്റി … Continue reading പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈത്ത് ഓൺ അറൈവൽ വീസ ലഭിക്കാൻ അറിയണം ഈ നിബന്ധനകൾ