പ്രവാസികൾക്ക് ലോട്ടറി; ഇനി 500 ദിനാർ വേണ്ട: സന്ദർശന വിസക്കാർക്കുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന റദ്ദാക്കി കുവൈറ്റ്; വിശദമായി അറിയാം

കുവൈറ്റിലേക്ക് കുടുംബത്തെ കൊണ്ട് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ലോട്ടറിയായി പുതിയ തീരുമാനം. ഇത് പ്രകാരം കുടുംബ സന്ദർശന വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന റദ്ധാക്കിയതായി താമസ കാര്യ വിഭാഗം മേധാവി കേണൽ അബ്ദുൽ അസീസ് അൽ കന്തറി അറിയിച്ചു. നേരത്തെ കുടുംബ സന്ദർശന വിസ ലഭിക്കുന്നതിന് അപേക്ഷകന് ചുരുങ്ങിയത് 500 ദിനാർ ശമ്പളവും … Continue reading പ്രവാസികൾക്ക് ലോട്ടറി; ഇനി 500 ദിനാർ വേണ്ട: സന്ദർശന വിസക്കാർക്കുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന റദ്ദാക്കി കുവൈറ്റ്; വിശദമായി അറിയാം