കുവൈത്തിൽ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുന്നതിൽ പുതിയ പരിഷ്കാരങ്ങൾ വരുന്നു; നിർദേശങ്ങളിങ്ങനെ…

കുവൈത്ത് സിറ്റി: കടക്കെണിയിലായ കമ്പനികളിലെ ജീവനക്കാരുടെ വേതനം ബാങ്കുകൾ തടഞ്ഞുവെക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കാരങ്ങൾ വരുന്നു. ജീവനക്കാരുടെ വേതനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ബാങ്കുകൾ ഏകീകൃത ബാങ്കിംഗ് സംവിധാനം ഒരുക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി, തടഞ്ഞുവെക്കുന്ന തുകയിൽ നിന്ന് വാടക അലവൻസ്, വിദ്യാർത്ഥി സഹായം, സാമൂഹിക സഹായം എന്നിവ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ പരിഗണനയിലാണെന്ന് പ്രാദേശിക … Continue reading കുവൈത്തിൽ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുന്നതിൽ പുതിയ പരിഷ്കാരങ്ങൾ വരുന്നു; നിർദേശങ്ങളിങ്ങനെ…