കുവൈത്തിൽ വ്യാവസായിക ഭൂമി വിനിയോഗിക്കാൻ രണ്ട് കമ്മിറ്റികൾ; പ്രവർത്തനം ഇങ്ങനെ

കുവൈത്ത് സിറ്റി: രാജ്യത്തെ വ്യാവസായിക ഭൂമികൾ വികസിപ്പിക്കുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ട് രണ്ട് കേന്ദ്ര സർക്കാർ കമ്മിറ്റികൾ രൂപീകരിച്ചു. വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ-അജീലാണ് വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഈ കമ്മിറ്റികൾക്ക് രൂപം നൽകിയത്. കമ്മിറ്റികളുടെ ലക്ഷ്യങ്ങൾ ഒന്നാം കമ്മിറ്റി: വ്യാവസായിക ഭൂവികസനത്തിനുള്ള കമ്മിറ്റി വ്യാവസായിക മേഖലകളിലെ ഭൂമി വികസിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾ … Continue reading കുവൈത്തിൽ വ്യാവസായിക ഭൂമി വിനിയോഗിക്കാൻ രണ്ട് കമ്മിറ്റികൾ; പ്രവർത്തനം ഇങ്ങനെ