കുവൈത്തിൽ ഡോക്ടറെ ആക്രമിച്ച കേസ്: പ്രതി 21 ദിവസത്തേക്ക് കസ്റ്റഡിയിൽ

നോർത്ത് സബാഹ് അൽ-സേലം സെന്ററിൽ വെച്ച് ഡോക്ടറെ അപമാനിക്കുകയും മറ്റൊരു ഡോക്ടറുടെ കൈ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഒടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ കുവൈത്ത് പൗരനെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ തടവിലിടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൻ്റെ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഈ നടപടി. ജോലി സമയം അവസാനിച്ചതിനാൽ മെഡിക്കൽ അവധി നൽകാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്നാണ് … Continue reading കുവൈത്തിൽ ഡോക്ടറെ ആക്രമിച്ച കേസ്: പ്രതി 21 ദിവസത്തേക്ക് കസ്റ്റഡിയിൽ