കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, ആയുധങ്ങളും പിടിച്ചെടുത്തു: മൂന്ന് പേർ അറസ്റ്റിൽ
കുവൈത്തിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട മൂന്ന് അനധികൃത താമസക്കാരടങ്ങിയ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.അന്വേഷണത്തിൽ, “ബാർ അൽ-സൽമി” മേഖലയിലെ ഒരു സ്ഥലം മയക്കുമരുന്ന് സൂക്ഷിക്കാനും വിൽക്കാനും ഇവർ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്. ഏകദേശം 4 കിലോഗ്രാം … Continue reading കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, ആയുധങ്ങളും പിടിച്ചെടുത്തു: മൂന്ന് പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed