അ​ന​ധി​കൃ​ത സൈ​നി​ക റാ​ങ്കു​ക​ളും ബാ​ഡ്ജു​ക​ളും വി​റ്റ​യാ​ൾ കുവൈത്തിൽ അ​റ​സ്റ്റി​ൽ

കുവൈത്തിൽ വ്യാജ സൈനിക റാങ്കുകളും ബാഡ്ജുകളും വിറ്റ പ്രവാസി അറസ്റ്റിൽ. പോലീസ്‌, സൈന്യം, നാഷണൽ ഗാർഡ്, സിവിൽ ഡിഫൻസ് എന്നിവയുടെ യൂണിഫോമുകളിൽ ഉപയോഗിക്കുന്ന റാങ്കുകളും ബാഡ്ജുകളും അനധികൃതമായി വിറ്റതിനാണ് ഇയാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ അധികൃതർ കണ്ടുകെട്ടി. രാജ്യത്തെ സ്ഥാപനങ്ങളുടെ ചിഹ്നങ്ങളും ഔദ്യോഗിക പദവികളും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന … Continue reading അ​ന​ധി​കൃ​ത സൈ​നി​ക റാ​ങ്കു​ക​ളും ബാ​ഡ്ജു​ക​ളും വി​റ്റ​യാ​ൾ കുവൈത്തിൽ അ​റ​സ്റ്റി​ൽ