ആശ്വാസം! കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞു

കുവൈത്ത് സിറ്റി: 2024-നെ അപേക്ഷിച്ച് 2025-ന്റെ ആദ്യ പകുതിയിൽ കുവൈത്തിലെ റോഡ് സുരക്ഷയിൽ വലിയ പുരോഗതിയുണ്ടായതായി റിപ്പോർട്ട്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ കണക്കുകൾ പ്രകാരം, ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം 1,968,733 ആയിരുന്നത് ഈ വർഷം 1,659,448 ആയി കുറഞ്ഞു. ഇത് 16% കുറവാണ്. ഗതാഗത അപകടങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ … Continue reading ആശ്വാസം! കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞു