കുവൈറ്റിലെ ടെലികോം ടവറുകളും, ബാങ്കുകളും ലക്ഷ്യമിട്ട് സൈബർ ആക്രമണം; ഒടുവിൽ അന്താരാഷ്ട്ര കുറ്റവാളികൾ പിടിയിൽ

കുവൈറ്റിലുടനീളമുള്ള ടെലികോം ടവറുകളിലും ബാങ്കുകളിലും നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ട ആഫ്രിക്കൻ പൗരത്വമുള്ള ഒരു അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പ്രസ്താവന പ്രകാരം, സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ (സിട്ര) റിപ്പോർട്ടിനെ … Continue reading കുവൈറ്റിലെ ടെലികോം ടവറുകളും, ബാങ്കുകളും ലക്ഷ്യമിട്ട് സൈബർ ആക്രമണം; ഒടുവിൽ അന്താരാഷ്ട്ര കുറ്റവാളികൾ പിടിയിൽ