ആയുധങ്ങളും വെടിയുണ്ടകളും കടത്താൻ ശ്രമം; ആയുധക്കടത്ത് ശ്രമങ്ങൾ തകർത്ത് കുവൈത്ത് കസ്റ്റംസ്

കുവൈത്ത്: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആയുധക്കടത്ത് ശ്രമങ്ങൾ തകർത്ത് കുവൈത്ത് കസ്റ്റംസ്. അബ്ദലി അതിർത്തി കടന്ന് ആയുധങ്ങളും വെടിയുണ്ടകളും കടത്താനുള്ള രണ്ട് ശ്രമങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്. ഇറാഖിൽ നിന്ന് എത്തിയ ഒരു കുവൈത്ത് പൗരനെയാണ് ആദ്യ സംഭവത്തിൽ പിടികൂടിയത്. ഇയാളെ വിശദമായി പരിശോധിച്ചപ്പോൾ, രഹസ്യമായി സൂക്ഷിച്ചിരുന്ന രണ്ട് 9 എംഎം ഗ്ലോക്ക് പിസ്റ്റളുകളും 50 … Continue reading ആയുധങ്ങളും വെടിയുണ്ടകളും കടത്താൻ ശ്രമം; ആയുധക്കടത്ത് ശ്രമങ്ങൾ തകർത്ത് കുവൈത്ത് കസ്റ്റംസ്